ഓരോ പ്രവാസിയുടെയും മനസ്സില്‍ നിറയുന്ന വേദനകള്‍.

" ഞാന്‍ അകലെയാണ്..
പൊന്നു വിളയുന്ന നാട്ടില്‍
വിധി നമ്മള്‍ക്ക് തന്ന വിരഹം...
ആ മിഴികള്‍ നിറയല്ലേ...
ഒരു തെന്നലായി ഞാന്‍ അരികിലുണ്ട്...
ആ മനസ്സ് വേദനിക്കല്ലേ.....
ഒരു തലോടലായി ഞാന്‍ നിന്‍റെ കൂടെയുണ്ട്..
ഓരോ പ്രവാസിയുടെയും മനസ്സില്‍ നിറയുന്ന
വേദനകള്‍. സ്വന്തങ്ങളും ബന്ധങ്ങളും
ഉപേക്ഷിച്ചു ഇവിടെ ഈ മരുഭൂമിയില്‍..
ജീവിതത്തിന്‍റെ യൌവനം ഉരുകി തീരുമ്പോള്‍
ഒരു തുള്ളി കണ്ണീരില്‍ എല്ലാം അവസാനിപ്പിക്കാന്‍
വിധിക്കപ്പെട്ട പ്രവാസികള്‍..."

No comments:

Post a Comment