2 .നീ സ്നേഹിക്കുന്ന മനസ്സിന് നിന്റെ ഇഷ്ടം അറിയണമെന്നില്ല .....
പക്ഷെ , നിന്നെ സ്നേഹിക്കുന്ന മനസ്സിന് നിന്നെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ല .... 3. ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം
അവിടെ ആണ് lovepoint 4. "പറഞ്ഞാലും തീരാത്ത കഥയാണ് പ്രണയം ,
പാടിയാലും തീരാത്ത പാട്ടാണ് പ്രണയം ,
നിന്റെ ഹൃദയം തൊട്ട നാള്‍ മുതല്‍ എനിക്ക് പ്രണയത്തിന്റെ പൂക്കാലമാണ്"........ 5. സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് കൊടുക്കരുത്, ഹ്യദയത്തില് പ്രതിഷ്ടിച്ചവര്
വേദനിപ്പിച്ചാല് ആ മുറിവ് ഒരിക്കലും കരിയുകയില്ല, അതുകൊണ്ട് ആരെയും കൂടുതല്
സ്നേഹിക്കാതിരിക്കുക. എപ്പോഴും താലോലിക്കാം... ഓര്മ്മകളെ. അതു മാത്രം
ഒരിക്കലും മരിക്കില്ല...
No comments:
Post a Comment